സെറീന വില്യംസിന്റെ കിടിലന്‍ ഫോട്ടോ ഷൂട്ട്

 


ന്യൂയോര്‍ക്ക്: (www.kvartha.com 10.08.2015) ന്യുയോര്‍ക്ക് മാഗസിന് വേണ്ടി ടെന്നീസ് താരം സെറീന വില്യംസ് നടത്തിയ ഫോട്ടോ ഷൂട്ട് ശ്രദ്ധേയമാകുന്നു. സെറീന ഈ വര്‍ഷത്തെ വിംബിള്‍ഡന്‍ കിരീടം സ്വന്തമാക്കിയ ശേഷം നടത്തുന്ന ഫോട്ടോ ഷൂട്ടാണിത്.




കഴിഞ്ഞമാസമായിരുന്നു സെറീന വിംബിള്‍ഡന്‍ കിരീടം ചൂടിയത്. സെറീനയ്ക്ക് പുരുഷ ശരീരമാണെന്ന ഒരു കമന്റിനെതിരെ ഹാരി പോട്ടര്‍ എഴുത്തുകാരി ജെകെ റൗളിംഗ് രംഗത്തെത്തിയിരുന്നു.
സെറീന വില്യംസിന്റെ കിടിലന്‍ ഫോട്ടോ ഷൂട്ട്

SUMMARY: New Delhi: Serena Williams once again made headlines on Monday after stunning shots of her appeared in the New York magazine

Keywords: Serena Williams, JK Rowling, Wimbledon, Tennis news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia