പൂനെ: അടുത്ത മല്‍സരത്തില്‍ പൂനെ വാറിയേഴ്സിന്റെ ക്യാപ്റ്റനായി താന്‍ തിരിച്ചെത്തുമെന്ന് ആരാധകരോട് സൗരവ് ഗാംഗുലി. ഐപിഎല്‍ മല്‍സരങ്ങളില്‍ ഫോം നഷ്ടമായ ക്യാപ്റ്റന്‍ ഗാംഗുലിയും മോശം പ്രകടനം കാഴ്ച വച്ച ടീമും കടുത്ത വിമര്‍ശനം നേരിടുന്നതിനിടയിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍. ഞായറാഴ്ച നടക്കുന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ താന്‍ ടീമിനെ നയിക്കുമെന്ന് ഗാംഗുലി പറഞ്ഞു. മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടീമിനെ നയിച്ചത് സ്റ്റീവന്‍ സ്മിത്തായിരുന്നു.
English Summery
Pune: The fans of Sourav Ganguly will see him leading Pune Warriors once again this IPL season with the struggling left-hander announcing that he will captain the side on Sunday against Rajasthan Royals.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.