ഹരിയാന മുഖ്യമന്ത്രി 158 കായിക താരങ്ങള്‍ക്കായി നല്‍കിയത് 58 കോടി

 


ഛണ്ഡീഗഡ്: (www.kvartha.com 12.08.2015) ഹരിയാനയിലെ കായിക താരങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ക്യാഷ് അവാര്‍ഡും ആനുകൂല്യങ്ങളും. 158 കായിക താരങ്ങള്‍ക്കായി 53 കോടി രൂപയാണ് ക്യാഷ് അവാര്‍ഡായി നല്‍കുന്നത്. ഇതുകൂടാതെ നിരവധി ആനുകൂല്യങ്ങളും ഇവര്‍ക്കായി പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര കായിക മേളകളില്‍ സമ്മാനം നേടുന്ന കായിക താരങ്ങള്‍ക്ക് സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷനിലൂടെ തൊഴില്‍ സം വരണം നല്‍കുമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു.

ഹരിയാന മുഖ്യമന്ത്രി 158 കായിക താരങ്ങള്‍ക്കായി നല്‍കിയത് 58 കോടി

സംസ്ഥാന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ദേശീയ റെസ്ലിംഗ് മല്‍സരം നടത്താനും പദ്ധതിയുണ്ട്. 201617 കാലയളവിലാണ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍. ഒരു കോടി രൂപയാണിതില്‍ വിജയിക്ക് സമ്മാനമായി നല്‍കുക.

SUMMARY: Chandigarh: Chief Minister Manohar Lal Khattar on Tuesday gave away cash awards amounting to over Rs 53 crore to 158 outstanding sportspersons of the state and announced a bonanza of incentives for players of Haryana.

Keywords: Haryana, Sports persons, Cash Awards, Chief Minister, Manohar Lal Khattar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia