ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: ബ്രിട്ടീഷുകാരുടെ പ്രതിക്ഷകള്‍ തകര്‍ത്ത് വിംബിള്‍ഡണ്‍ കിരീടം റോജര്‍ ഫെഡറര്‍ സ്വന്തമാക്കി.
ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെ 4-6, 7-5, 6-3, 6-4 എന്നീ സെറ്റുകള്‍ക്കാണ് തോല്‍പിച്ചത്. ഫെഡററുടെ 17ം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
ഇത് എട്ടാം തവണയാണ് ഫെഡറര്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.
English Summery
LONDON: Roger Federer overpowered British number one Andy Murray in four sets 4-6, 7-5, 6-3, 6-4 to win his seventh Wimbledon crown at the All England Club on Sunday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

