വിംബിള്‍ഡണ്‍ കിരീടം ഫെഡറര്‍ക്ക് സ്വന്തം

 


ADVERTISEMENT

വിംബിള്‍ഡണ്‍ കിരീടം ഫെഡറര്‍ക്ക് സ്വന്തം
ലണ്ടന്‍: ബ്രിട്ടീ​ഷുകാരുടെ പ്രതിക്ഷകള്‍ തകര്‍ത്ത് വിംബിള്‍ഡണ്‍ കിരീടം റോജര്‍ ഫെഡറര്‍ സ്വന്തമാക്കി.

ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെ 4-6, 7-5, 6-3, 6-4 എന്നീ സെറ്റുകള്‍ക്കാണ്‌ തോല്‍പിച്ചത്. ഫെഡററുടെ 17ം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 

ഇത് എട്ടാം തവണയാണ്‌ ഫെഡറര്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.

English Summery
LONDON: Roger Federer overpowered British number one Andy Murray in four sets 4-6, 7-5, 6-3, 6-4 to win his seventh Wimbledon crown at the All England Club on Sunday.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia