ADVERTISEMENT
ഇന്‍ഡോര്‍: ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറോടെ വീരേന്ദര്‍ സെവാഗിന് ഇരട്ടസെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനമല്‍സരത്തിലാണ് സെവാഗിന്റെ മിന്നുന്ന പ്രകടനം. ഇതിനു മുന്‍പ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു. അന്നു സച്ചിന്‍ നേടിയ 200 റണ്‍സും ഇന്നത്തെ 219 റണ്‍സിന്റെ തേരോട്ടത്തില്‍ സേവാഗ് മറികടന്നു. ഇരട്ട സെഞ്ചുറിയിലേക്കുള്ള പ്രയാണത്തില്‍ 25 ബൌണ്ടറിയും 7 സിക്സറും സേവാഗ് നേടി.
English Summery
Indore: Indian skipper Virender Sehwag scored blistering 219 runs in 4th ODI in Indore.
English Summery
Indore: Indian skipper Virender Sehwag scored blistering 219 runs in 4th ODI in Indore.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

