SWISS-TOWER 24/07/2023

നൈറ്റ് റൈഡേഴ്സിന്റെ സ്വീകരണത്തിനിടെ പോലീസും ആരാധകരും ഏറ്റുമുട്ടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നൈറ്റ് റൈഡേഴ്സിന്റെ സ്വീകരണത്തിനിടെ പോലീസും ആരാധകരും ഏറ്റുമുട്ടി
കൊല്‍ക്കത്ത: ഐപിഎല്‍ അഞ്ചാം സീസണ്‍ കിരീടം സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‌ നല്‍കിയ സ്വീകരണ ചടങ്ങിനിടെ പോലീസും ആരാധകരും ഏറ്റുമുട്ടി. താരങ്ങള്‍ ഈഡന്‍ ഗാര്‍ഡനില്‍ പ്രവേശിച്ചപ്പോള്‍ സ്റ്റേഡിയത്തിന്‌ പുറത്ത് തടിച്ചുകൂടിയ 70,000ത്തോളം വരുന്ന ആരാധകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുപ്രവേശിക്കാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിന്‌ ഇടയാക്കിയത്. ഒടുവില്‍ ആരാധകരുടെ ആവേശത്തിമിര്‍പ്പ് ലാത്തിചാര്‍ജ്ജില്‍ കലാശിക്കുകയായിരുന്നു.

English Summery
It was supposed to be a moment of pride for the newly crowned IPL champions Kolkata Knight Riders. But West Bengal chief minister Mamata Banerjee, who completed a year in office a few days back, stole the show completely and tried to project the achievement as her own.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia