മ്യൂണിച്ച്: ചെല്‍സി താരം ദിദിയര്‍ ദ്രോഗ്ബ ടീം വിടാനൊരുങ്ങുന്നു. ഉയര്‍ന്ന പ്രതിഫലം പ്രതീക്ഷിച്ച് ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെന്ഹുവയിലാണ് ദ്രോഗ്ബ ചേരുന്നത്. 2,50,000 പൗണ്ടാണ് ദ്രോഗ്ബയുടെ ഒരാഴ്ചത്തെ പ്രതിഫലം. അടുത്ത സീസണില്‍ ഒരുമിച്ചുണ്ടാകില്ലെന്ന് സഹതാരങ്ങളോട് ദ്രോഗ്ബ പറഞ്ഞതായാണ് വാര്‍ത്ത. ചെല്‍സിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിന് പിന്നാലെയാണ് വിജയശില്പിയായ ദ്രോഗ്ബ ടീം വിടുന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
English Summery
Didier Drogba eight-year spell at the Stamford Bridge has come to a close as the 34-year-old confirmed he will leave Chelsea this summer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.