ADVERTISEMENT
കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ രാഹുല്‍ ദ്രാവിഡ് സെഞ്ചുറി നേടി. ദ്രാവിഡിന്റെ 36ം സെഞ്ചുറിയാണിത്. കാണികള്‍ സച്ചിന്റെ നൂറാം സെഞ്ചുറിക്കുവേണ്ടി ആകാംക്ഷയോടെ കാത്തിരുന്നുവെങ്കിലും 38 റണ്‍സില്‍ സച്ചിന്‍ പുറത്തായി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ഗംഭീറും സെവാഗും മികച്ച തുടക്കമാണ് നല്‍കിയത്. ഗംഭീര്‍ 65 റണ്‍സും സെവാഗ് 38 റണ്‍സും നേടി. സെവാഗ് പുറത്തായതിനെത്തുടര്‍ന്ന്‍ ക്രീസിലിറങ്ങിയ ഗംഭീര്‍ ഇന്ത്യയുടെ സ്കോര്‍ 100 കടത്തി. 149 റണ്‍സില്‍ നില്‍ക്കവേയാണ് ഗംഭീര്‍ പുറത്തായത്.
English Summery
Kolkata: Rahul Dravid attained his 36th century in Eaden Garden in Kolkata Test.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

