ധോണിക്കു വിലക്ക്; അടുത്ത ഏകദിനത്തില്‍ കളിക്കാനാകില്ല

 


ADVERTISEMENT

ധോണിക്കു വിലക്ക്; അടുത്ത ഏകദിനത്തില്‍ കളിക്കാനാകില്ല
ബ്രിസ് ബെയ്ന്‍: ഞായറാഴ്ച ഓസ്‌ട്രേലിയയുമായി നടന്ന ഏകദിനത്തില്‍ ഓവര്‍ എറിയുന്നതില്‍ താമസം വരുത്തിയതിന് ഇന്ത്യന്‍ ക്യാപ്ടന്‍ എം.എസ് ധോണിക്കു വിലക്ക്. ഒരു കളിയില്‍ നിന്നു വിലക്കാനാണു തീരുമാനം. ഇതേത്തുടര്‍ന്നു ശ്രീലങ്കയുമായി ചൊവ്വാഴ്ച നടക്കുന്ന ഏകദിനത്തില്‍ ധോണിക്കു കളിക്കാനാകില്ല. ഇപ്പോഴത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ രണ്ടാം തവണയാണു ധോണിക്കെതിരേ നടപടി.

English Summery
Brisbane: Indian skipper Mahendra Singh Dhoni has been handed a one match ban for maintaining a slow over rate against Australia in Brisbane ODI on Sunday.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia