ADVERTISEMENT
പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ മഹേഷ് ഭൂപതി-ബൊപ്പണ്ണ സഖ്യം പുറത്തായി. ഫ്രാന്‍സിന്റെ മാര്‍ക്ക് ഗിക്വല്‍-എഡ്വാര്‍ഡ് റോജര്‍ സഖ്യമാണ് ഇന്ത്യന്‍ ജോഡിയെ പരാജയപ്പെടുത്തിയത്. സ്കോര്‍ 1-6, 7-5, 6-3.
English Summery
The sixth seeded Indian pair of Mahesh Bhupathi and Rohan Bopanna made an early exit in the men's doubles of the French Open on Thursday after losing 6-1, 5-7, 3-6 to the French pairing of Edouard Roger-Vasselin and Marc Gicquel in the opening round.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

