യുവിയെ അര്‍ജ്ജുന അവാര്‍ഡിനും രാഹുല്‍ ദ്രാവിഡിനെ ഖേല്‍ രത്നയ്ക്കും നാമനിര്‍ദ്ദേശം ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യുവിയെ അര്‍ജ്ജുന അവാര്‍ഡിനും രാഹുല്‍ ദ്രാവിഡിനെ ഖേല്‍ രത്നയ്ക്കും നാമനിര്‍ദ്ദേശം ചെയ്തു
മുംബൈ: ക്രിക്കറ്റ് താരങ്ങളായ യുവ്‌രാജ് സിംഗിനെയും രാഹുല്‍ ദ്രാവിഡിനേയും കായിക താരങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്തു. യുവിയെ അര്‍ജ്ജുന അവാര്‍ഡിനും രാഹുല്‍ ദ്രാവിഡിനെ ഖേല്‍ രത്നയ്ക്കുമാണ്‌ നാമനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വിരാട് കോഹ്‌ലി, ആര്‍ അശ്വിന്‍ എന്നിവരേയും പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച അന്തിമതീരുമാനം 16 ന് ബി സി സി ഐ പ്രഖ്യാപിക്കും. 

ക്രിക്കറ്റില്‍ ഇതിനു മുന്‍പ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍(1997-98), മഹേന്ദ്രസിങ് ധോണി(2007-08) എന്നിവര്‍ക്കാണ് രാജ്യത്തെ പരമോന്നത കായിക പുരസ്ക്കാരമായ ഖേല്‍രത്ന ലഭിച്ചിട്ടുള്ളത്.

English Summery
BCCI to nominate Rahul Dravid for Khel Ratna, Yuvraj Singh for Arjuna
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia