ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പഞ്ചാബ് കിംഗ്‌സ് ഇലവന്‍ടീമിലെ ബൗളര്‍ ശലഭ് ശ്രീവാസ്തവയെ 5 വര്‍ഷത്തേയ്ക്കും അമിത് യാദവ്, മൊഹ്നീഷ് മിശ്ര, അഭിനവ് ബാലി എന്നിവരെ ഒരു വര്‍ഷത്തേയ്ക്കും വിലക്കി.
ബിസിസിഐയുടെ ഡിസിപ്ലിനറി കമ്മിറ്റിയാണ് താരങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഒരു ദേശീയ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളെത്തുടര്‍ന്നാണ് സീസണിലെ ഒത്തുകളിയെക്കുറിച്ച് ബിസിസിഐ അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തില്‍ ആരോപണവിധേയരായ താരങ്ങള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

