സൈന നെഹ്വാള്‍ ലോക നമ്പര്‍ വണ്‍!

 


ന്യൂഡല്‍ഹി: (www.kvartha.com 28/03/2015) ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍ ലോകത്തിന്റെ നെറുകയില്‍. ലോക റാങ്കിംഗില്‍ ഇതാദ്യമായാണ് ഒരു വനിത താരം ഒന്നാമതെത്തുന്നത്.
ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന ഇന്ത്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ കരോലിന മെറിന്‍ പരാജയപ്പെട്ടതോടെയാണ് സൈന ഒന്നാമതെത്തിയത്.

സൈന നെഹ്വാള്‍ ലോക നമ്പര്‍ വണ്‍!
ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ സൈന ജപ്പാന്റെ യൂ ഹഷിമോട്ടോയെ നേരിടും. ഇന്ത്യന്‍ താരം പ്രകാശ് പദുക്കോണ്‍ ആണ് ഇതിന് മുന്‍പ് ലോക നമ്പര്‍ വണ്‍ പദവിയിലെത്തിയിട്ടുള്ളത്.

SUMMARY: Saina Nehwal became the first Indian woman badminton player to reach the World No 1 spot in the BWF Rankings.

Keywords: Badminton, Saina Nehwal, Number One, BWF Rankings
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia