ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: വേഗതയുടെ രാജകുമാരനായ ഉസൈന്‍ ബോള്‍ട്ടിന് ലണ്ടനില്‍ ഒരു അപരന്‍. എന്നാല്‍ ഈ അപരന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കില്ല. കാരണം ലണ്ടനിലെ പ്രശസ്തമായ മാഡം ടുസൗട്സ് വാക്സ് മ്യൂസിയത്തിലെ പുതിയ മെഴുകു പ്രതിമയാണ് അപരന്‍ ഉസൈന്‍ ബോള്‍ട്ട്.
ലോകപ്രശസ്തരായ നിരവധി പേരുടെ മെഴുകുപ്രതിമകള്‍ സൂക്ഷിക്കുന്ന മാഡം ടുസൗട്സില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ പ്രതിമയാണ് ഏറ്റവും പുതിയത്. മൂന്ന് തവണ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവായ ഉസൈന്‍ ബോള്‍ട്ട് ഒളിമ്പിക്സില്‍ പങ്കെടുക്കാനെത്തിയ സാഹചര്യത്തിലാണ് പ്രതിമയും അനാഛാദനം ചെയ്‌തത്.
മെഴുകുപ്രതിമകളില്‍ ഉസൈന്‍ ബോള്‍ട്ടിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന സന്ദര്‍ശകരുടെ നിരന്തര ആവശ്യത്തെതുടര്‍ന്നാണ് ഇത്. ജമൈക്കന്‍ നീന്തല്‍ താരത്തിന്റേയും മെഴ്ക് പ്രതിമ ഇതിനുമുന്‍പ് മാഡം ടുസൗട്സില്‍ സ്ഥാപിച്ചിട്ടുണ്ട്.
English Summery
London: There is a new addition to the long list of celebrities, historic figures and royalty at the London's Madame Tussauds Wax Museum. Three-time Olympic gold medalist and 100m as well as 200 m world record holder Usain Bolt is now a proud member here.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

