അമിതാഭ് ബച്ചന്‍ ഒളിമ്പിക് ദീപശിഖയേന്തും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമിതാഭ് ബച്ചന്‍ ഒളിമ്പിക് ദീപശിഖയേന്തും
ന്യൂഡല്‍ഹി: ബോളീവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ലണ്ടനില്‍ ഒളിമ്പിക് ദീപശിഖയേന്തും. ലണ്ടനിലെ സൗത്ത് വാര്‍ക്കില്‍ വ്യാഴാഴ്ചയാണ്‌ അമിതാഭ് ബച്ചന്‍ ദീപശിഖയേന്തുക.

ഒളിമ്പിക് ദീപശിഖാ പ്രയാണത്തില്‍ തന്നേയും പങ്കെടുപ്പിക്കാനുള്ള ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ തീരുമാനം അമിതാഭ് ബച്ചന്‍ തന്നെയാണ്‌ ആരാധകരെ ട്വിറ്ററിലൂടെ അറിയിച്ചത്. 

രാവിലെ 10.30ഓടെ അമിതാഭ് ദിപശിഖയുമായി പ്രയാണമാരംഭിക്കും. ദീപശിഖയേന്തുന്ന നിമിഷം തന്റേയും രാജ്യത്തിന്റേയും അഭിമാന നിമിഷങ്ങളാണെന്നും അമിതാഭ് ട്വിറ്ററില്‍ കുറിച്ചു.

English Summery
New Delhi: Legendary Bollywood actor Amitabh Bachchan will have the honour of carrying the Olympic torch on Thursday in London at Southwark for the 2012 London Olympics on the last day of the Torch Relay.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia