കൊച്ചി: (www.kvartha.com 06.10.2015) അലറിവിളിച്ച ആരാധകര്‍ക്ക് നന്ദിപറഞ്ഞ് സച്ചിന്‍ തന്റെ സന്തോഷം പങ്കുവെച്ചു. ആരാധകരുടെ പിന്തുണ ആവേശം നല്‍കുന്നതാണെന്ന് പറഞ്ഞ സച്ചിന്‍ ആദ്യ സീസണിനേക്കാള്‍ മികച്ച പ്രകടനം ബ്ലാസ്‌റ്റേഴ്‌സിന് നടത്താനാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ഐ.എസ്.എല്‍ രണ്ടാം സീസണില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ മല്‍സരമായിരുന്നു കൊച്ചിയിലേത്. 60,000 പേരായിരുന്നു മഞ്ഞക്കടലായി ഗ്യാലറിയില്‍ ആര്‍ത്തുവിളിച്ചത്.
ബ്ലാസ്‌റ്റേഴ്‌സ് പന്ത് തൊടുമ്പോഴൊക്കെ അവര്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ചു. ആദ്യ ഗോള്‍ വല കുലുക്കിയതോടെ ഗ്യാലറി മഞ്ഞക്കടലായി ഇരമ്പിയാര്‍ത്തു.
ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം മുഹമ്മദ് റാഫിയും ഒരു ഗോള്‍ നേടി കേരളക്കരയുടെ മാനം കാത്തു.
Keywords: Sachin Tendulkar, Kerala blasters,

Great start team @KBFCOfficial. Enjoyed the game and the massive fan support. #LetsFootball @IndSuperLeague pic.twitter.com/CcCJ2Z3jcH
— sachin tendulkar (@sachin_rt) October 6, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.