വിമത ഭീഷണി മറികടന്ന് കണ്ണൂർ കോർപറേഷൻ വാരത്ത് കെ പി താഹിർ വിജയിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കെ പി താഹിർ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റാണ്.
● പ്രാദേശിക പാർട്ടി പ്രവർത്തകരുടെ പിന്തുണയോടെയാണ് റയീസ് അസ്അദി മത്സരിച്ചത്.
● ഈ വിജയം യുഡിഎഫിന് ആശ്വാസം നൽകുന്ന ഒന്നാണ്.
കണ്ണൂർ: (KVARTHA) കോർപറേഷൻ വാരം ഡിവിഷൻ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി കെ പി താഹിർ വിജയിച്ചു. ലീഗിലെ വിമത സ്ഥാനാർഥി റയീസ് അസ്അദി യുഡിഎഫിന് കനത്ത വെല്ലുവിളി ഉയർത്തിയ ഡിവിഷനായിരുന്നു ഇത്.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റാണ് കെ പി താഹിർ. പ്രാദേശികമായി പാർട്ടി പ്രവർത്തകരുടെ പിന്തുണയോടെയാണ് റയീസ് അസ്അദി മത്സര രംഗത്തുണ്ടായിരുന്നത്. കനത്ത മത്സരം നടന്ന വാരം ഡിവിഷനിൽ വിമത ഭീഷണി മറികടന്നുള്ള താഹിറിൻ്റെ വിജയം യുഡിഎഫിന് ആശ്വാസമായി.
ഈ വാർത്ത ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കൂ
Article Summary: UDF candidate K P Thahir won Kannur Corporation Varam Division election against rebel candidate.
#KannurCorporation #KPTahir #UDF #MuslimLeague #KeralaPolitics
