കണ്ണൂർ കോർപ്പറേഷൻ തുളിച്ചേരി വാർഡ് എൻ ഡി എ പിടിച്ചെടുത്തു; യു ഡി എഫ് സിറ്റിങ് സീറ്റ് എ കെ മജേഷിന്

 
NDA candidate celebrating election victory
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തിരഞ്ഞെടുപ്പിൽ എ.കെ. മജേഷിന് 652 വോട്ടുകളാണ് ലഭിച്ചത്.
● യു.ഡി.എഫ്. സ്ഥാനാർത്ഥി പനയൻ ഉഷ 602 വോട്ടുകൾ നേടി.
● എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. സുനിലിന് 374 വോട്ടുകൾ ലഭിച്ചു.
● തുളിച്ചേരിയിലെ വിജയത്തോടെ കോർപ്പറേഷനിൽ എൻ.ഡി.എ.യുടെ സീറ്റ് നില നാലായി ഉയർന്നു.

കണ്ണൂർ: (KVARTHA) കോർപ്പറേഷനിലെ തുളിച്ചേരി സംവരണ വാർഡിൽ എൻ ഡി എയുടെ സ്ഥാനാർത്ഥി വിജയിച്ചു. എൻ ഡി എ സ്ഥാനാർത്ഥി എ കെ മജേഷാണ് 50 വോട്ടുകൾക്ക് വിജയം നേടിയത്. ഏറെക്കാലമായി യു ഡി എഫ് സിറ്റിങ് സീറ്റാണ് തുളിച്ചേരി വാർഡ്. 

ഈ സീറ്റാണ് എ കെ മജേഷ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിൽ പനയൻ ഉഷ (യു ഡി എഫ്) 602 വോട്ടുകളും എൽ ഡി എഫ് സ്ഥാനാർത്ഥി കെ സുനിൽ 374 വോട്ടുകളും നേടിയിട്ടുണ്ട്. എ കെ മജേഷിന് 652 വോട്ടുകളാണ് (602+50) ലഭിച്ചത്.

Aster mims 04/11/2022

തുളിച്ചേരിയിലെ വിജയത്തോടെ കണ്ണൂർ കോർപ്പറേഷനിൽ കഴിഞ്ഞ തവണത്തെ ഒന്നിൽ നിന്നും എൻ ഡി എയുടെ സീറ്റ് നില നാലായി വർദ്ധിപ്പിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: NDA captures UDF sitting seat in Kannur Corporation Thulicheri Ward, increasing their seat tally to four.

#KannurCorporation #NDAVictory #ThulicheriWard #KeralaPolitics #ByElection #LocalElection

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia