SWISS-TOWER 24/07/2023

പെണ്‍മക്കളെ കുത്തി ഗുരുതരാവസ്ഥയിലാക്കിയ യുവാവ് തൂങ്ങിമരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പെണ്‍മക്കളെ കുത്തി ഗുരുതരാവസ്ഥയിലാക്കിയ യുവാവ് തൂങ്ങിമരിച്ചു
കോട്ടയം: കുടുംബവഴക്കിനെത്തുടര്‍ന്ന്‌ പെണ്‍മക്കളെ കത്തികൊണ്ട് കുത്തി ഗുരുതരാവസ്ഥയിലാക്കി ഒളിവില്‍ പോയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് കീപ്പച്ചാല്‍കുഴി മാമുണ്ടയില്‍ കൊച്ചുമോന്റെ മൃതദേഹമാണ് ഉച്ചയ്ക്ക് മൂന്നുമണിയോടെ മണര്‍കാടിന് സമീപമുള്ള റബ്ബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയത്. ഏഴ് വയസുള്ള പ്രിയയും മൂന്നര വയസുള്ള പ്രീതിയും ഗരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

English Summery
Youth hang self who brutally attacked daughters with knife. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia