പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്ര ജനറല്‍ മാനേജര്‍ പി എം ഗംഗാധരന്‍ നിര്യാതനായി
May 9, 2020, 10:02 IST
ADVERTISEMENT
കണ്ണൂര്‍ സ്വദേശിയായ രേണുകയാണ് ഭാര്യ. രജൂള്‍, സജൂള്‍ എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: വിജയന്‍, ജാനകി, പങ്കജാക്ഷി, രാജലക്ഷ്മി, ശാന്തകുമാരി, പത്മാവതി. ശനിയാഴ്ച രാവിലെ 10 വരെ മേലെചൊവ്വയിലുള്ള സ്വവസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കും.
Keywords: Kannur, News, Kerala, Temple, Death, Obituary, Parassinikadavu Muthappan Temple, P M Gangadharan, General manager, Parassinikadavu Muthappan temple general manager P M Gangadharan passed away
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

