ADVERTISEMENT
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മസ്കറ്റ് - സൂര്‍ റൂട്ടില്‍ അല്‍ക്കാമിലിനടുത്ത് ബിദിയയിലാണ് അപകടമുണ്ടായത്.
ചാവക്കാട് സ്വദേശി നാരായണന്‍, കണ്ണൂര്‍ സ്വദേശികളായ ശ്രീജിത്ത്, ശ്രീജേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Keywords: Oman, Accident, Accidental death, Malayalees, Kannur, Thrissur, Muscat, Zoor, Narayanan, Srijith, Srijesh,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.