യുവാവിന്റെ മൃതദേഹം ഉടലും ശിരസും വേര്‍പെട്ട നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

യുവാവിന്റെ മൃതദേഹം ഉടലും ശിരസും വേര്‍പെട്ട നിലയില്‍ കണ്ടെത്തി
പാലക്കാട്: യുവാവിന്റെ മൃതദേഹം ഉടലും ശിരസും വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. കോങ്ങാട് സ്വദേശി ജോസ്(30) ആണ്‌ കൊല്ലപ്പെട്ടത്. ഇന്ന്‌ രാവിലെയാണ്‌ മൃതദേഹം കണ്ടെത്തിയത്. 

മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്ന സംശയത്തിലാണ്‌ പോലീസ്. പ്രതിയെക്കുറിച്ച് ഇതുവരെ യാതൊരു അറിവും ലഭിച്ചിട്ടില്ല. 

പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂ എന്ന്‌ പോലീസ് അറിയിച്ചു.

English Summery
youth's body found in Palakkad
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia