ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ത്ത് 2 പേരെ വധിച്ചശേഷം യുവാവ് ജീവനൊടുക്കി
Dec 17, 2011, 10:01 IST
വാഷിംഗ്ടണ്‍: ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ത്ത് 2 പേരെ വധിച്ച ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. യുവാവിന്റെ ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു യുവാവ് വെടിയുതിര്‍ത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്..
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.