ADVERTISEMENT
കൊല്ലം: ആര്യങ്കാവ് റയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. പുളിയറ തെക്കുംവീട് സ്വദേശി ജഗദീഷ് ആണ് മരിച്ചത്. പുലര്‍ചെ നാലരയോടെയായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന സുബ്ഹ്രമണ്യം, കാള്‍ മാക്സ് എന്നിവര്‍ക്ക് ഗുരുതമായി പരുക്കേറ്റു. ഇവരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍ നിന്ന് പാറപ്പൊടിയുമായി വന്നതായിരുന്നു ലോറി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

