വഡോദര: ഗുജറാത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു. ചൂതാട്ടവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സാജിദ് ശെയ്ഖ് എന്ന യുവാവാണ് പാനി ഗേറ്റ് പോലീസ് സ്റ്റേഷനില്‍ മരണപ്പെട്ടത്.
പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകൂ.
അതേസമയം പോലീസ് മര്‍ദ്ദനത്തെതുടര്‍ന്നാണ് ശെയ്ഖ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
കാരണം കൂടാതെയാണ് സാജിദിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് സഹോദരന്‍ പറഞ്ഞു. സാജിദ് പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതാണെന്നും ഇദ്ദേഹം ആരോപിച്ചു. എന്നാല്‍ കുടുംബാംഗങ്ങളുടെ ആരോപണം പോലീസ് നിഷേധിച്ചു.
SUMMARY: Vadodara(Gujarat): A youth, who had been picked up by city police for questioning in a betting case, allegedly died during custody, police said today.
Keywords: National, Gujrath, Custody death, Police Station, Youth,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.