ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 09.09.2015) കോലഞ്ചരിക്കടുത്തു ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്കു യാത്രക്കാരനായ യുവാവ് മരിച്ചു. വെങ്ങല്ലൂര്‍ അറയ്ക്കപ്പാറയില്‍ കുമാരന്റെ മകന്‍ നിഥിന്‍ (തമ്പാന്‍20) ആണ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വൈകിട്ടോടെ മരിച്ചത്.

ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചുചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സൂഹൃത്ത് ജിത്തു ഓടിച്ച ബൈക്കില്‍ പോകവേ പെരുവംമുഴിയില്‍ വെച്ചാണ് അപകടം. മാതാവ്: രാധ. സഹോദരി: നീതു സംസ്‌ക്കാരം വ്യാഴാഴ്ച 2.30ന് വീട്ടുവളപ്പില്‍.



Keywords : Kerala, Idukki, Thodupuzha, Accident, Dead, Obituary. 
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia