ബുര്ദ്വാന്: വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ നവവധു കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുര്ദ്വാന് ജില്ലയിലെ റൈനയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വധുവും കൂട്ടരും സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
നൂറോളം പേരാണ് ബസിലുണ്ടായിരുന്നത്. റുപ്സോണ ഗ്രാമത്തിലൂടെ കടന്നുപോകുന്നതിനിടയില്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീഴ്ചയില്‍ ബസിനടിയില്‍ കുടുങ്ങുകയായിരുന്നു വധു.
പരിക്കേറ്റവരെ കല്നയിലും ബുര്ദ്വാനിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
SUMMARY: Burdwan: A young woman was killed and at least 25 others were injured when a bus, with members of a marriage party, overturned near Raina in Burdwan district tonight.
Keywords: Bride, Killed, Burdwan, Accident, Wedding, Accidental Death, Injured,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.