ADVERTISEMENT
സനാ: യെമനിലെ പട്ടാള ആസ്ഥാനത്തുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 90 കവിഞ്ഞു. 300 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സൈനീക വേഷത്തിലെത്തിയ ചാവേര്‍ സൈനീകര്‍ക്ക് മദ്ധ്യത്തിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആര്‍മി പരേഡിനുള്ള റിഹേഴ്സല്‍ നടക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്.
English Summery
Sana: Death toll increased to 90 in Yemen suicide blast in army head quarters.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

