Died | ബൈകിൽ നിന്ന് തെറിച്ചുവീണ് നിർമാണ തൊഴിലാളിയായ സ്ത്രീ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) ബൈകിൽ നിന്ന് തെറിച്ചുവീണ് നിർമാണ തൊഴിലാളിയായ സ്ത്രീ ദാരുണമായി മരിച്ചു. ഈസ്റ്റ് വളള്യായിയിലെ മണപ്പാട്ടി കനക (51) യാണ് മരിച്ചത്. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ വെളുമ്പത്താണ് അപകടം നടന്നത്. 

കണ്ണവത്ത് നിന്ന് ജോലി കഴിഞ്ഞ് ചെറുവാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വഴിയാണ് വെളുമ്പത്ത് വച്ച്, പുറകിലിരുന്ന കനക റോഡിലേക്ക് തെറിച്ച് വീണത്.
Aster mims 04/11/2022

Died | ബൈകിൽ നിന്ന് തെറിച്ചുവീണ് നിർമാണ തൊഴിലാളിയായ സ്ത്രീ മരിച്ചു

പരേതനായ നാരായണനാണ് ഭർത്താവ്. മക്കൾ: രാഹുൽ, റിയ.
സഹോദരങ്ങൾ: രാഘവൻ, ശ്രീധരൻ, ശാരധ, ശാന്ത, ലീല, കമല, വത്സല, ഷൈലജ, പരേതരായ യശോദ, സരോജിനി.

Keywords:  Kannur, News, Kerala, Death, Accident, Obituary, Woman Died After Falling From Bike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia