മറ്റൊരു ദുരന്തം, ജീവൻ പൊലിഞ്ഞു: ആഴിമല ക്ഷേത്രത്തിൽ ശുചീകരണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

 
Employee Dies from Electric Shock While Cleaning Azhimala Temple in Vizhinjam
Employee Dies from Electric Shock While Cleaning Azhimala Temple in Vizhinjam

Representational Image generated by Grok

● പ്രഷർ ഗൺ ഉപയോഗിച്ച് ശുചീകരിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
● രാഹുൽ കുഴഞ്ഞുവീഴുന്നത് കണ്ട സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചു.
● വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തിൽ ശുചീകരണ ജോലിക്കിടെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ഡാലുമുഖം സ്വദേശി രാഹുൽ വിജയനാണ് (26) ദാരുണമായി മരണപ്പെട്ടത്. 

ക്ഷേത്രത്തിൽ ശുചീകരണ ജീവനക്കാരനായ രാഹുൽ, പ്രഷർ ഗൺ ഉപയോഗിച്ച് ക്ഷേത്രവും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.

Aster mims 04/11/2022

രാഹുൽ കുഴഞ്ഞുവീണുകിടക്കുന്നത് കണ്ട സഹപ്രവർത്തകർ ഉടൻതന്നെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Article Summary: Employee dies from electric shock while cleaning Azhimala Temple.

#AzhimalaTemple #Vizhinjam #ElectricShock #Tragedy #KeralaNews #Thiruvananthapuram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia