അജ്മാന്‍ യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT


ദുബൈ: അജ്മാന്‍ യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് തമര്‍ സയീദ് സല്‍മാന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ തമര്‍ സയീദിനെ ഉടനെ തുവാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
അജ്മാന്‍ യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

മുന്‍ വിദ്യാഭ്യാസമന്ത്രി സയീദ് സല്‍മാന്റെ മകനാണ് തമര്‍ സയീദ്. സയീദ് സല്‍മാനാണ് അജ്മാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ സ്ഥാപകന്‍. നിര്‍ധനരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്ന തമര്‍ സയീദിന്റെ മരണം യൂണിവേഴ്‌സിറ്റിയെ കണ്ണീരിലാഴ്ത്തി.

SUMMERY: Dubai: Thamer Saeed Salman, Vice-President of Ajman University of Technology, died on Friday in a tragic accident, close friends said.

Keywords: Gulf news, Thamer Saeed Salman, 35-years old, Motor-bike accident, Tuwam Hospital
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia