വിവാഹബന്ധം വേര്‍പ്പെടുത്തിയതിന്‌ അമേരിക്കന്‍ യുവതി ജീവനൊടുക്കി

 


വിവാഹബന്ധം വേര്‍പ്പെടുത്തിയതിന്‌ അമേരിക്കന്‍ യുവതി ജീവനൊടുക്കി
ദുബൈ: വിവാഹബന്ധം വേര്‍പ്പെടുത്തിയതില്‍ മനം നൊന്ത് അമേരിക്കന്‍ യുവതി കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. ദുബൈയിലെ മറീന ഏരിയയിലെ ഹോട്ടലില്‍ നിന്നും ചാടിയാണ്‌ യുവതി ജീവനൊടുക്കിയത്.

ആഗസ്റ്റ് 25നാണ്‌ 30കാരിയായ യുവതി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ഫോണില്‍ നിന്നും മുന്‍ ഭര്‍ത്താവിനയച്ച മേസേജുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഭര്‍ത്താവിനോട് മടങ്ങിവരാനാവശ്യപ്പെട്ട് യുവതി അയച്ച മെസേജുകളായിരുന്നു ഏറേയും.

SUMMERY: An American woman under psychological pressure following her divorce committed a suicide by throwing herself from the 10th floor in Dubai.

Key Words: Gulf, Dubai, UAE, Suicide, Jumped to death, US, Woman, Divorce, Mental pressure, Husband, Messages, Mobile phone, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia