യുഎസില്‍ ചുഴലിക്കൊടുങ്കാറ്റില്‍ അഞ്ച് മരണം

 


യുഎസില്‍ ചുഴലിക്കൊടുങ്കാറ്റില്‍ അഞ്ച് മരണം
ഒക്‌ലഹോമ സിറ്റി: യുഎസില്‍ അപ്രതിക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ 5 പേര്‍ കൊല്ലപ്പെട്ടു. ഓക്‌ലഹോമ, കന്‍സാസ്, നെബ്രാസ്ക, ഇയോവ, എന്നിവിടങ്ങളിലാണ്‌ ചുഴലിക്കാറ്റ് വീശിയത്.

ചുഴലിക്കാറ്റ് വീശുമ്പോള്‍ മുഴങ്ങാറുള്ള അപായ സൈറണ്‍ മുഴങ്ങാതിരുന്നതിനാലാണ്‌ മരണസംഖ്യ ഉയര്‍ന്നത്‌. മരിച്ചവരില്‍ 3 വയസുള്ള കുട്ടിയും ഉള്‍പ്പെടും.

English Summery
Oklahoma City: Dozens of tornadoes tore through parts of Oklahoma, Kansas, Nebraska and Iowa overnight and one twister killed at least five people early on Sunday as storm sirens failed to sound in an Oklahoma town and caught people unaware. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia