യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തി; മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി
Feb 15, 2014, 11:36 IST
ADVERTISEMENT
ലഖ്നൗ: യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി. യുപിയിലെ സത്രാഹി ഗ്രാമത്തിലാണ് സംഭവം നടന്നത്. മുഖം വികൃതമാക്കിയതിനാല്‍ ഇതുവരെ യുവതിയെ തിരിച്ചറിയാനായിട്ടില്ല.
വെള്ളിയാഴ്ചയാണ് അജ്ഞാത യുവതിയുടെ മൃതദേഹം കൃഷിയിടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രാമവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചുരിദാറിന്റെ ഷാളുകൊണ്ട് കഴുത്തുഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നത്. അക്രമികളെക്കുറിച്ച് പോലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
SUMMARY: Lucknow: In a shocking incident a girl was raped and murdered in Uttar Pradesh's Ambedkar Nagar district, reports said on Friday.
Keywords: Rape, Uttar Pradesh, Murder, Acid attack, Police, Ambedkar Nagar

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.