യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തി; മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി

 


ADVERTISEMENT

ലഖ്‌നൗ: യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി. യുപിയിലെ സത്രാഹി ഗ്രാമത്തിലാണ് സംഭവം നടന്നത്. മുഖം വികൃതമാക്കിയതിനാല്‍ ഇതുവരെ യുവതിയെ തിരിച്ചറിയാനായിട്ടില്ല.

യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തി; മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിവെള്ളിയാഴ്ചയാണ് അജ്ഞാത യുവതിയുടെ മൃതദേഹം കൃഷിയിടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രാമവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചുരിദാറിന്റെ ഷാളുകൊണ്ട് കഴുത്തുഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നത്. അക്രമികളെക്കുറിച്ച് പോലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

SUMMARY: Lucknow: In a shocking incident a girl was raped and murdered in Uttar Pradesh's Ambedkar Nagar district, reports said on Friday.

Keywords: Rape, Uttar Pradesh, Murder, Acid attack, Police, Ambedkar Nagar
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia