ദുബൈ ക്രീക്കില്‍ അജ്ഞാത മൃതദേഹം

 



ദുബൈ: ദുബൈ ക്രീക്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പോര്‍ട്ട് പോലീസാണ് മൃതദേഹം കണ്ടെത്തിയത്. 30 വയസ് പ്രായമുള്ള യുവാവിന്റേതാണ് മൃതദേഹം. കറുപ്പ് നിറമാണ്. കറുപ്പും വെള്ളയും നിറമുള്ള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്.

ദുബൈ ക്രീക്കില്‍ അജ്ഞാത മൃതദേഹംകൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ ഡിപാര്‍ട്ട്‌മെന്റിന് കൈമാറി. യുവാവിനെ തിരിച്ചറിയുന്നതിനായി മൃതദേഹത്തിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. ഇയാളെ തിരിച്ചറിയുന്നവര്‍ 0434 59 999 എന്ന നമ്പറിലോ 0460 95 555 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. 

SUMMARY: The dead body of a man has been found in Dubai Creek by the port police station. According to the police, the body is of man in his thirties, of medium height and build, dark skinned, with light moustache and beard and black hair. He was wearing a black and white shirt.

Keywords: Gulf news, Obituary, Dead body, Man, Found, Dubai Creek, Port police station, Thirties, Medium height and build, Dark skinned, Light moustache, Beard and black hair, Wearing, Black and white shirt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia