അഫ്ഗാനില്‍ നാറ്റോ ഹെലികോപ്റ്റര്‍ തകര്‍ന്ന്‌ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു

 


അഫ്ഗാനില്‍ നാറ്റോ ഹെലികോപ്റ്റര്‍ തകര്‍ന്ന്‌ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു
കാബൂള്‍: കാബൂളിന്‌ സമീപം നാറ്റോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന്‌ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു. ഹെലികോപ്റ്റര്‍ താലിബാന്‍ കമാന്‍ഡോകള്‍ വെടിവെച്ചിട്ടതാണെന്നും റിപോര്‍ട്ടുണ്ട്. എന്നാല്‍ നാറ്റോ അധികൃതര്‍ വാര്‍ത്ത നിഷേധിച്ചു.

നാറ്റോയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ വെടിവച്ചിട്ടതായി താലിബാന്‍ നേരത്തേ അവകാശവാദം ഉന്നയിച്ചിരുന്നു. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഐ.എസ്.എ.എഫ് ഹെലികോപ്റ്റര്‍ തകര്‍ന്ന്‌ രണ്ട് സൈനീകര്‍ മരിച്ചിരുന്നു. അപകടത്തെകുറിച്ച് അന്വേഷിക്കുമെന്ന്‌ നാറ്റോ അധികൃതര്‍ വ്യക്തമാക്കി.

SUMMERY: Kabul: A NATO helicopter crashed in Afghanistan on Wednesday, killing two NATO personnel in an area south of Kabul that is largely under Taliban control, officials said.

Keywords: World, Taliban, Afghanistan, Kabul, Helicopter, NATO, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia