സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടു
Feb 2, 2014, 05:00 IST
റിയാദ്: സൗദിയില്‍ ബന്ധുക്കളായ രണ്ട് മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. കോഴിക്കോട് സ്വദേശികളായ സുലൈമാന്‍ (27), അബ്ദു റഷീദ് (25) എന്നിവരാണ് മരിച്ചത്. ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ സി എഫ് ) റിയാദ് ഉമ്മുല്‍ ഹമാം യൂനിറ്റ് ജനറല്‍ സെക്രട്ടറി ആണ് മരണപ്പെട്ട സുലൈമാന്‍. അബ്ദുല്‍ റഷീദ് അതെ യൂണിറ്റിലെ മെമ്പറാണ്.
ശനിയാഴ്ച രാവിലെ ഏഴരയോടെ ഖസീം മദീന ഹൈവേയില്‍ വച്ചായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന ബന്ധുവും മാവൂര്‍ സ്വദേശിയുമായ നാസറിനെ പരുക്കുകളോടെ ഉഖ്‌ലത് സുഖ്ര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദീനയില്‍ സന്ദര്‍ശനം നടത്തി ശേഷം റിയാദിലേക്ക് മടങ്ങും വഴിയാണ് അപകടം. മൃതദേഹങ്ങള്‍ അല്‍റസ് ആശുപത്രി മോര്‍ച്ചറിയില്‍.
Keywords: Gulf, Saudi Arabia, Accident, Riyadh, Malayalees,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.