തൃശൂരില്‍ കെട്ടിടം തകര്‍ന്നുവീണ്‌ രണ്ട് പേര്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂരില്‍ കെട്ടിടം തകര്‍ന്നുവീണ്‌ രണ്ട് പേര്‍ മരിച്ചു
തൃശൂര്‍: പൊളിച്ചുകൊണ്ടിരുന്ന കെട്ടിടം തകര്‍ന്നുവീണ്‌ രണ്ട് പേര്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ മതിലകത്താണ്‌ അപകടം നടന്നത്.

മതിലകം കൂളിമുട്ടം നെടുംപറമ്പില്‍ അബ്ദുല്‍ഖാദറിന്റെ മകന്‍ സലീം (32), കറപ്പുവീട്ടില്‍ മൊയ്തുവിന്റെ മകന്‍ ബക്കര്‍ (35) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.

English Summery
Two killed in building collapse 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia