വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

 


ADVERTISEMENT

വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
മുവാറ്റുപുഴ: മുവാറ്റുപുഴ പള്ളിച്ചിറങ്ങരയിലുണ്ടായ വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കാലടി ശ്രീമൂല നഗരം പഞ്ചായത്ത് പ്രസിഡന്റ് ഹംസ, പഞ്ചായത്ത് മെമ്പര്‍ ബിജു അറയ്ക്കല്‍ എന്നിവരാണ്‌ മരിച്ചത്. മാരുതി കാറും മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

English Summery
Two killed in accident in Muvattupuzha. 
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia