ജെസിബി ദേഹത്ത് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു; സഹോദരിക്ക് ഗുരുതരം
May 10, 2014, 15:10 IST
കോട്ടയം: (www.kvartha.com 10.05.2014) മുണ്ടക്കയത്തിനടുത്ത് കോസടിയില്‍ ജെസിബി ദേഹത്ത് മറിഞ്ഞ് നാല് വയസുകാരി മരിച്ചു. കോസടിയിലെ രാജേഷിന്റെ മകള്‍ അഞ്‌ജന (നാല്) ആണ് മരിച്ചത്. സഹോദരി അനുപമ (രണ്ട്)യ്‌ക്ക് ഗുരുതരമായി പരിക്കേറ്റു.
മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ മേല്‍ ജെസിബി മറിയുകയായിരുന്നു. ഇറക്കത്തിലൂടെ വരികയായിരുന്ന ജെസിബി നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജെസിബി ഡ്രൈവര്‍ കസ്‌റ്റഡിയിലായതായാണ് സൂചന.
Also Read: ബസുടമയെ ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ കുത്തിക്കൊന്നു
മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ മേല്‍ ജെസിബി മറിയുകയായിരുന്നു. ഇറക്കത്തിലൂടെ വരികയായിരുന്ന ജെസിബി നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജെസിബി ഡ്രൈവര്‍ കസ്‌റ്റഡിയിലായതായാണ് സൂചന.
File Photo |
Keywords : Kottayam, Dead, Obituary, Kerala, House, Anjana, Anupama, JCB, Accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.