ഇഫ്താര്‍ പാര്‍ട്ടിക്കിടെ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇഫ്താര്‍ പാര്‍ട്ടിക്കിടെ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ മരിച്ചു
കൊല്‍ക്കത്ത: ഇഫ്താര്‍ പാര്‍ട്ടിക്കിടെയുണ്ടായ ഭക്ഷ്യ വിഷബാധയില്‍ രണ്ട് കുട്ടികള്‍ മരിച്ചു. 437 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6ഉം 11ഉം വയസുള്ള കുട്ടികളാണ്‌ മരിച്ചത്.

പര്‍ഗനാസ് ജില്ലയിലെ ബങ്ക്രയിലാണ്‌ അപകടം നടന്നത്. കഴിഞ്ഞദിവസം ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ്‌ ഭക്ഷ്യ വിഷബാധ ഏറ്റിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

English Summery
Two children die, 437 people admitted to Kolkata hospital with food poisoning
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia