ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഗര്‍ത്തല: അഗര്‍ത്തലയില്‍ പ്രാദേശിക ബംഗാളി പത്രമോഫീസില്‍ മൂന്ന് പേര്‍ കുത്തേറ്റുമരിച്ചു. ദൈനിക് ഗനദൂത് എന്ന പത്ര സ്ഥാപനത്തിലാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ മൂന്ന് മണിയോടെ പാലസ് കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറുകയായിരുന്നു.
ഓഫീസ് മാനേജര്‍ രഞ്ജിത് ചൗധരി, പ്രൂഫ് റീഡര്‍ സുജിത് ഭട്ടാചാര്യ, ഡ്രൈവര്‍ ബല്‍റാം ഘോഷ് എന്നിവരാണ് കൊല്ലപ്പെട്ടവര്‍. ഞായറാഴ്ച ഉച്ചയായതിനാല്‍ ഒരു റിപ്പോര്‍ട്ടര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമികളെക്കുറിച്ചോ ആക്രമണത്തിനുപിന്നിലെ കാരണത്തെക്കുറിച്ചോ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
SUMMARY: Agartala: Three employees of a local Bengali daily were stabbed to death inside its office by two unidentified assailants in Agartala today.
Keywords: National news, Obituary, Agartala, Three employees, Local Bengali daily, Stabbed to death, Inside, Office, Two unidentified assailants,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.