കാനഡയില്‍ അമ്മയും മക്കളുമടക്കം മൂന്ന് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു
Jun 17, 2012, 12:10 IST
ADVERTISEMENT
ഒട്ടാവ: കാനഡയില്‍ അമ്മയും മക്കളുമടക്കം മൂന്ന് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം കൂത്താട്ടുകുളം സ്വദേശികളായ സീത്ത ജാക്വില്ലര്, മക്കളായജേക്കബ്, മാനുവല്‍ ജേക്കബ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിനുപിന്നില്‍ ട്രക്ക് ഇടിച്ചായിരുന്നു അപകടമുണ്ടായത്.
സീത്തയുടെ ഭര്‍ത്താവ് കാറിലുണ്ടായിരുന്നെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. കാനഡയില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു സീത്ത. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സീത്തയുടെ ഭര്‍ത്താവ് കാറിലുണ്ടായിരുന്നെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. കാനഡയില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു സീത്ത. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
English Summery
Three Kottayam natives killed in accident in Canada
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.