മെല്‍ബണില്‍ വീടിന് തീപിടിച്ച് അമ്മയും മക്കളുമടക്കം മൂന്ന് മലയാളികള്‍ മരിച്ചു
Jun 1, 2012, 10:13 IST
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ വീടിന് തീപിടിച്ച് അമ്മയും മക്കളുമടക്കം മൂന്ന് മലയാളികള്‍ മരിച്ചു. കാഞ്ഞിരപ്പിള്ളി സ്വദേശി അനിതാ ജോര്‍ജ്ജും (33) മക്കളുമാണ് മരിച്ചത്. കുട്ടികള്‍ക്ക് അഞ്ചും പത്തും വയസുമാണ് പ്രായം. അനിതയുടെ ഭര്‍ത്താവ് ഇന്ത്യയിലാണെന്ന് മെല്‍ബണ്‍ പോലീസ് വ്യക്തമാക്കി. മെല്‍ബണിലെ ക്ലൈറ്റണിലാണ് അപകടം നടന്നത്.
English Summery
Three killed in massive fire in home in Melbourne
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.