മുംബൈ: നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന് സമീപം നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. നിര്‍മ്മാണ കമ്പനി, കോണ്ട്രാക്ടര്‍, എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പരിക്കേറ്റവരെ മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റലിലും ദേശായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എട്ടു ഫയര്‍യൂണിറ്റുകളും ആംബുലന്‍സുകളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തകര്‍ന്നുവീണ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും രക്ഷപെടുത്തിയതായി ബിഎംഎസ് ദുരന്ത നിവാരണ സംഘം അറിയിച്ചു. പാലം തകര്‍ന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
SUMMERY: Mumbai: Three persons were killed and seven injured on Wednesday night after a portion of an under-construction bridge collapsed near the international airport in Mumbai.
Keywords: National news, Obituary, Mumbai, Three persons, Killed, Seven injured, Wednesday night, Portion, Under-construction bridge, Collapsed, International airport, Mumbai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.