ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ച; മൂന്ന് മരണം; 500 പേര്‍ക്ക് പരിക്ക്
Feb 9, 2014, 00:17 IST
ADVERTISEMENT
ടോക്കിയോ: ജപ്പാനില്‍ ശനിയാഴ്ചയുണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ മൂന്ന് പേര് മരിക്കുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയ്ക്കാണ് ടോക്കിയോ സാക്ഷ്യം വഹിച്ചത്. മഞ്ഞുവീഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 740 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.
മഞ്ഞുവീഴ്ചയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ നാല്പതിനായിരത്തിലേറെ പേര് ഇരുട്ടിലായി. 22 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയാണ് ഇന്ന് ടോക്കിയോയില്‍ രേഖപ്പെടുത്തിയത്. 1994ന് ശേഷം മഞ്ഞുവീഴ്ചയുടെ അളവ് 20 സെന്റിമീറ്റര്‍ കവിഞ്ഞത് ശനിയാഴ്ചയാണ്.
.SUMMARY: Tokyo: The heaviest snow in two decades struck Tokyo and other areas across Japan on Saturday, leaving three dead and nearly 500 others injured, reports said.
Keywords: Japan, snow fall, death toll, Tokyo, Haneda airport

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Follow Kvartha
Stay connected with the latest Malayalam news, breaking updates and local stories.
Follow us on Facebook →