തീവ്രവാദി ആക്രമണത്തില്‍ 14 പാക്കിസ്ഥാന്‍ സൈനീകര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

തീവ്രവാദി ആക്രമണത്തില്‍ 14 പാക്കിസ്ഥാന്‍ സൈനീകര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 14 പാക് സൈനീകര്‍ കൊല്ലപ്പെട്ടു. അര്‍ധസൈനിക വിഭാഗത്തിന്റെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. റോക്കറ്റ് ആക്രമണം നടത്തിയ ശേഷം സൈനികര്‍ക്കു നേരെ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia