തീവ്രവാദി ആക്രമണത്തില്‍ 14 പാക്കിസ്ഥാന് സൈനീകര്‍ കൊല്ലപ്പെട്ടു
Jan 12, 2012, 11:30 IST
ADVERTISEMENT
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 14 പാക് സൈനീകര്‍ കൊല്ലപ്പെട്ടു. അര്‍ധസൈനിക വിഭാഗത്തിന്റെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. റോക്കറ്റ് ആക്രമണം നടത്തിയ ശേഷം സൈനികര്‍ക്കു നേരെ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

